തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ​നി​യാ​ഴ്ച പാ​ല​ക്കാ​ടെ​ത്തും. ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​റ് പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം ര​ണ്ടു ദി​വ​സം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​വും.

മേ​പ്പ​റ​മ്പ്, മാ​ത്തൂ​ര്‍, കൊ​ടു​ന്തി​ര​പ്പു​ള്ളി, ക​ണ്ണാ​ടി, ഒ​ല​വ​ക്കോ​ട്, സു​ല്‍​ത്താ​ന്‍​പേ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും. പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും കൂ​ടു​ത​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

എ​ൽ​ഡി​എ​ഫി​നാ​യി ഡോ.​പി.​സ​രി​നും യു​ഡി​എ​ഫി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും എ​ൻ​ഡി​എ​ക്കാ​യി സി.​കൃ​ഷ്ണ​കു​മാ​റു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.