ന്യൂ​ഡ​ൽ​ഹി : വി​മാ​ന​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഉ​ത്തം​ന​ഗ​ർ സ്വ​ദേ​ശി ശു​ഭ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​ല​വി​ൽ ന​ട​ക്കു​ന്ന ഭീ​ഷ​ണി​ക​ളു​ടെ വാ​ർ​ത്ത കേ​ട്ട് ശ്ര​ദ്ധ​നേ​ടാ​ൻ ന​ട​ത്തി​യ നീ​ക്കം എ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വി​മാ​ന​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി​യി​ല്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ര്‍​ശ​ന​നി​ര്‍​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ങ്ങ​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ, ഇ​ന്‍​ഡി​ഗോ, വി​സ്താ​ര, സ്‌​പൈ​സ് ജെ​റ്റ് തു​ട​ങ്ങി വി​വി​ധ എ​യ​ര്‍​ലൈ​നു​ക​ളു​ടെ 250 ല​ധി​കം വി​മാ​ന​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യു​യ​ര്‍​ന്ന​ത്.

ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​വ​യാ​യി​രു​ന്നു. ഈ ​വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി​ക​ള്‍ ക​ന​ത്ത ന​ഷ്ട​മാ​ണ് വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്ക് വ​രു​ത്തി​യ​ത്.