പുതുക്കാട് മണലിപ്പുഴയിയിൽ മൃതദേഹം കണ്ടെത്തി
Sunday, October 13, 2024 3:50 PM IST
ആന്പല്ലൂർ: പുതുക്കാട് മണലിപ്പുഴയിൽ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തലയറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.