തി​രു​വ​ന​ന്ത​പു​രം : ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന്‍റെ മൊ​ഴി​യെ​ടുത്തു.

ഡി​ജി​പി ദ​ര്‍​വേ​ഷ് സാ​ഹി​ബ്, പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഐ​ജി സ്പ​ര്‍​ജ​ൻ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് 22 ന് ​ആ​ർ​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബോ​ള​യു​മാ​യും ജൂ​ണ്‍ 23 ന് ​കോ​വ​ള​ത്ത് റാം ​മാ​ധ​വു​മാ​യാ​ണ് അ​ജി​ത് കു​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

രാ​വി​ലെ പ​തി​നൊ​ന്ന​ര​ക്ക് ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​പ്പ് ഉ​ച്ച​യ്ക്കു​ശേ​ഷ​വും തു​ട​രു​ക​യാ​ണ്. പി.​വി.​അ​ന്‍​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും അ​ജി​ത് കു​മാ​റി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്.