ക​ണ്ണൂ​ർ: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി സി​പി​എം സൈ​ബ​ർ ഗ്രൂ​പ്പ് പോ​രാ​ളി ഷാ​ജി രം​ഗ​ത്ത്. ബം​ഗാ​ളി​ലെ പാ​ർ​ട്ടി​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ർ​ശ​നം. 220 എം​എ​ൽ​എമാ​രും 32 എം​പി​മാ​രും സി​പി​എ​മ്മി​ന് ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ബം​ഗാ​ളി​ൽ ഇ​ന്ന​ത്തെ അ​വ​സ്ഥ​ക്ക് കാ​ര​ണം നേ​താ​ക്ക​ളാ​ണെ​ന്നും അ​ത് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളും തി​രി​ച്ച​റി​യ​ണ​മെ​ന്നു​മാ​ണ് പോ​രാ​ളി ഷാ​ജി​യു​ടെ ആ​വ​ശ്യം. നേ​താ​ക്ക​ളി​ൽ ഏ​താ​ണ്ട് എ​ല്ലാ​വ​രും ഇ​പ്പോ​ഴും സി​പി​എ​മ്മി​ൽ ത​ന്നെ ഉ​ള്ള​പ്പോ​ൾ അ​ണി​ക​ളാ​ണ് ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ന​ഷ്ട​മാ​യ​തെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പ് ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.

നേ​താ​ക്ക​ൾ അ​ല്ല പാ​ർ​ട്ടി​യെ​ന്നും അ​ണി​ക​ൾ എ​തി​രാ​യാ​ൽ പി​ന്നെ നേ​താ​ക്ക​ൾ​ക്ക് പു​ല്ലു​വി​ല​യാ​ണെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്താ​നു​ള്ള​താ​ണെ​ന്നും മ​സി​ൽ പി​ടി​ച്ചു നി​ന്ന​തു​കൊ​ണ്ടാ​യി​ല്ലെ​ന്നും പോ​രാ​ളി ഷാ​ജി പ​റ​യു​ന്നു.