അ​രൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൊ​ലേ​റോ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു ക​യ​റി ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ കു​ട​പു​റം റോ​ഡി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ ഷി​ബു (40), ഷ​ൺ​മു​ഖ​ദാ​സ് (41), മ​നോ​ജ് (34), അ​മ്പ​രീ​ഷ് (42), സ​ലീ​ല (57), ആ​രി​ഫ് (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

അ​മി​ത വേ​ഗ​ത​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​യ​ലാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൊ​ലേ​റോ വാ​ൻ ആ​ദ്യം ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ലും പി​ന്നീ​ട് കാ​റി​ലും ഇ​ടി​ച്ചു. നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ, ബു​ള്ള​റ്റി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.