കോ​ട്ട​യം: മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി ജോ​യി​ക്ക് ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ ബ​സ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ടി​യി​ല്‍ കു​ടു​ങ്ങി​യ ജോ​യി​യു​മാ​യി കു​റ​ച്ച് ദൂ​രം മൂ​ന്നോ​ട്ട് നീ​ങ്ങി​യ ശേ​ഷ​മാ​ണ് ബ​സ് നി​ർ​ത്തി​യ​ത്.