ഓ​വ​ല്‍: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലെ ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഇം​ഗ്ല​ണ്ടി​ന് 114 റ​ണ്‍​സി​ന് മു​ന്നി​ല്‍. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 325 റ​ണ്‍​സാ​ണ് ഇം​ഗ്ല​ണ്ട് എ​ടു​ത്ത​ത്. 154 റ​ണ്‍​സ് നേ​ടി​യ നാ​യ​ക​ന്‍ ഒ​ല്ലി പോ​പ്പും 86 റ​ണ്‍​സെ​ടു​ത്ത ഡ​ക്ക​റ്റു​മാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി തി​ള​ങ്ങി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 211 എ​ന്ന നി​ല​യി​ലാ​ണ്. നാ​യ​ക​ന്‍ ധ​ന​ഞ്ജ​യ ഡി ​സി​ല്‍​വ​യും ക​മി​ന്ദു മെ​ന്‍​ഡി​സു​മാ​ണ് ക്രീ​സി​ല്‍. ഇ​രു​വ​രും അ​ര്‍​ദ്ധ​സെ​ഞു​റി നേ​ടി​യി​ട്ടു​ണ്ട്. പാ​തും നി​സ്സം​ഗ​യും അ​ര്‍​ദ്ധ​സെ​ഞ്ചു​റി നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി ഒ​ല്ലി സ്റ്റോ​ണ്‍ ര​ണ്ട് വിക്ക​റ്റ് വീ​ഴ്ത്തി. ക്രി​സ് വോ​ക്‌​സും ജോ​ഷ് ഹ​ല്ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി. മൂ​ന്നാം ദി​ന​ത്തി​ല്‍ എ​ത്ര​യും വേ​ഗം ലീ​ഡ് നേ​ടു​ക എ​ന്ന​താ​കും ശ്രീ​ല​ങ്ക​യു​ടെ ല​ക്ഷ്യം.