ക​ണ്ണൂ​ർ: ക്ലാ​സി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് അ​ധ്യാ​പ​ക​നെ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി.

ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഫാ​സി​ലാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രീ​ക്ഷ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ക​യ​റാ​തെ പു​റ​ത്തു നി​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ്ല​സു​ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് അ​ധ്യാ​പ​ക​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.