ആ​ല​പ്പു​ഴ: സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കാ​യം​കു​ളം വെ​ട്ടി​ക്കോ​ട് ആ​ണ് സം​ഭ​വം. കാ​ർ യാ​ത്രി​ക​നാ​യ ശ്രീ​രാ​ജ് ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്തി​ട്ടു​ണ്ട്.

കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ശ്രീ​രാ​ജി​നെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.