തി​രു​വ​ന​ന്ത​പു​രം: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ഭീ​ഷ​ണി ഫോ​ണ്‍​കോ​ള്‍ ല​ഭി​ച്ച​താ​യി പ​രാ​തി. ഡ​ബ്ല്യു​സി​സി​ക്ക് ഒ​പ്പം നി​ന്നാ​ല്‍ അ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ഇ​നി ന​ട​ന്മാ​ര്‍​ക്കെ​തി​രേ സം​സാ​രി​ച്ചാ​ല്‍ കു​നി​ച്ച് നി​ര്‍​ത്തി ഇ​ടി​ക്കു​മെ​ന്ന​ട​ക്കം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ദ്യം സൗ​മ്യ​മാ​യി സം​സാ​രി​ച്ച ആ​ള്‍ പി​ന്നീ​ട് സ്വ​രം മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു.

ഭീ​ഷ​ണി കോ​ള്‍ വ​ന്ന ഫോ​ണ്‍ ന​മ്പ​ര്‍ സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റും. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും ഇ​വ​ര്‍ പ്ര​തി​ക​രി​ച്ചു.