തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യി​ലെ ആ​ളു​ക​ള്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്.

രാ​ജ്യ​ത്ത് മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യോ അ​തി​ന് അ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ തു​ട​ര്‍​ന​ട​പ​ടി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ.

ആ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം സ​ര്‍​ക്കാ​രി​നി​ല്ല. അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ ഏ​ത് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യില്‍ ഉ​ള്ള​വ​രാ​ണെ​ന്ന് അ​റി​യാ​മ​ല്ലോ​യെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.