കോ​ട്ട​യം: പു​തു​പ്പ​ള്ളി​ക്കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന പു​തു​പ്പ​ള്ളി അ​ർ​ജു​ന​ൻ എ​ന്ന ആ​ന ചെ​രി​ഞ്ഞു. കാ​ലി​ന്‍റെ വേ​ദ​ന​യെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക്രെ​യി​നു​പ​യോ​ഗി​ച്ച് ആ​ന​യെ ഉ​യ​ർ​ത്തി നോ​ക്കി​യെ​ങ്കി​ലും കാ​ലു​റ​പ്പി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ച​രി​യു​ക​യാ​യി​രു​ന്നു.

എ​ഴു​ന്ന​ള്ള​ത്തി​നും ത​ടി​പി​ടി​ക്കു​ന്ന​തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​ഴ ആ​ന​യ്ക്ക് 40 വ​യ​സു പ്രാ​യ​മു​ണ്ട്. ആ​സ​മി​ൽ നി​ന്നാ​ണ് പു​തു​പ്പ​ള്ളി അ​ർ​ജു​ന​നെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.