ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ത​സ്തി​ക​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്താ​നു​ള്ള പ​ര​സ്യം പി​ൻ​വ​ലി​ക്കാ​ൻ യു​പി​എ​സ്‍​സി​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പ്ര​ധാ​നമ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 24 മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 45 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി നി​യ​മ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ധാ​ര​ണ ന​ട​പ​ടി ക്ര​മ​മ​നു​സ​രി​ച്ച് യു​പി​എ​സ്‌​സി വ​ഴി​യാ​ണ് ഈ ​നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്.

തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ എ​ൻ​ഡി​എ​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി നേ​താ​വു​മാ​യ ചി​രാ​ഗ് പ​സ്വാ​നും നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യും​വും തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.