തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മാ ന​യം രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. ഇ​തി​നാ​യി ഷാ​ജി. എ​ൻ. ക​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​ക​ളി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​കും തീ​രു​മാ​നം. നി​ഗൂ​ഢ​ത​ക​ൾ നീ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.