തൃ​ശൂ​ർ: മൂ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തൃ​ശൂ​ർ പാ​വ​റ​ട്ടി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി​യാ​യി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ഗ്നി​വേ​ശ്, അ​ഗ്നി​ദേ​വ്, രാ​ഹു​ൽ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

മൂ​ന്ന് പേ​രും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.