കൊ​ല്ലം: കശാ​പ്പി​ന് കൊ​ണ്ടു​വ​ന്ന കാ​ള വി​ര​ണ്ടോ​ടി വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു. കൊ​ല്ലം പു​ന​ലൂ​രി​ൽ ആ​ണ് സം​ഭ​വം. സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റും കാ​ള ത​ക​ർ​ത്തു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കാ​ള​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. കശാ​പ്പി​ന് എ​ത്തി​ച്ച കാ​ള അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ​നി​ന്ന് കാ​ള ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു വ​ന്ന വി​ദ്യാ​ർ​ഥി​യെ കാ​ള അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.