ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ര്‍, ജാ​ര്‍​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​തി​യ പി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രെ നി​യ​മി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ൽ താ​രി​ഖ് അ​ഹ​മ്മ​ദ് കാ​ര​യെ​യും ജാ​ര്‍​ഖ​ണ്ഡിൽ കേ​ശ​വ് മ​ഹ്‌​തോ ക​മ​ലേ​ഷി​നെ​യു​മാ​ണ് പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രാ​യി നി​യ​മി​ച്ച​ത്.

രാ​ജേ​ഷ് താ​ക്കൂ​റി​ന് പ​ക​ര​മാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ കേ​ശ​വ് മ​ഹ്തോ ക​മ​ലേ​ഷി​നെ പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​ത്. വി​കാ​ര്‍ റ​സൂ​ല്‍ വാ​നി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് താ​രി​ഖ് അ​ഹ​മ്മ​ദ് ജ​മ്മു കാ​ഷ്മീ​രി​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്.

താ​രാ ച​ന്ദി​നെ​യും രാ​മ​ന്‍ ബ​ല്ല​യെ​യും ജ​മ്മു​കാ​ഷ്മീ​ര്‍ പി​സി​സി​യു​ടെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ജ​മ്മു കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഘ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് പി​തി​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ നി​യ​മി​ച്ച​ത്.