കൊ​ളം​ബോ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ല​ങ്ക​ൻ നാ​യ​ക​ൻ ച​രി​ത് അ​സ​ല​ങ്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​രാ​ട് കോ​ഹ്‌​ലി​യും ശ്രേ​യ​സ് അ​യ്യ​രും കെ.​എ​ല്‍. രാ​ഹു​ലും ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ റി​യാ​ന്‍ പ​രാ​ഗി​നും റി​ഷ​ഭ് പ​ന്തി​നും ഖ​ലീ​ല്‍ അ​ഹ​മ്മ​ദി​നും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം, ശ്രീ​ല​ങ്ക​യ്ക്കാ​യി ബൗ​ള​ര്‍ മു​ഹ​മ്മ​ദ് ഷി​റാ​സ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ആ​ദ്യ​മ​ത്സ​ര​ത്തി​നു​ണ്ട്.

ശ്രീ​ല​ങ്ക ടീം: ​പ​ത്തും നി​സ​ങ്ക, അ​വി​ഷ്‌​ക ഫെ​ർ​ണാ​ണ്ടോ, കു​ശാ​ൽ മെ​ൻ​ഡി​സ്, സ​ദീ​ര സ​മ​ര​വി​ക്ര​മ, ച​രി​ത് അ​സ​ല​ങ്ക, ജ​നി​ത് ലി​യാ​ന​ഗെ, വ​നി​ന്ദു ഹ​സ​രം​ഗ, ദു​നി​ത് വെ​ല്ല​ല​ഗെ, അ​ഖി​ല ധ​ന​ഞ്ജ​യ, അ​സി​ത ഫെ​ർ​ണാ​ണ്ടോ, മു​ഹ​മ്മ​ദ് ഷി​റാ​സ്.

ഇ​ന്ത്യ ടീം: ​രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ശി​വം ദു​ബെ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്.