തൃ​ശൂ​ർ: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ല​ടി പ്ലാ​ന്‍റേ​ഷ​ന്‍ അ​തി​ര​പ്പി​ള്ളി ഡി​വി​ഷ​നി​ല്‍ ടി​എ​സ്ആ​ര്‍ ഫാ​ക്ട​റി​ക്ക് സ​മീ​പം പു​ഴ​യ​രി​കി​ലാ​ണ് കൊ​മ്പ​ന്‍റെ ജ​ഡം കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

മ​സ്ത​ക​വും പു​റ​വും വെ​ള്ള​ത്തി​നു മു​ക​ളി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ആ​ന​യു​ടെ ജ​ഡം. ക​ഴി​ഞ്ഞ ദി​വ​സം വാ​ഴ​ച്ചാ​ല്‍ ഇ​രു​മ്പ് പാ​ല​ത്തി​നു അ​ടി​യി​ലൂ​ടെ കാ​ട്ടാ​ന ഒ​ഴു​കി പോ​യി​രു​ന്നു.

അ​തേ ആ​ന ത​ന്നെ​യാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ട്. നാ​ട്ടു​കാ​രാ​ണ് ജ​ഡം ക​ണ്ട​ത്. തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.