കൊ​ച്ചി: സി​നി​മ ഷൂ​ട്ടി​നി​ടെ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് നി​യ​മി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

എ​ഫ്ഐ​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

കൊ​ച്ചി എം​ജി റോ​ഡി​ൽ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ്രൊ​മാ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.