ന്യൂ​ഡ​ൽ​ഹി: പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി ആ​ദ്യ മെ​ഡ​ൽ നേ​ടി​യ മ​നു ഭാ​ക്ക​റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. മ​ഹ​ത്താ​യ നേ​ട്ട​മാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി ഷൂ​ട്ടി​ങ്ങി​ൽ മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന​ത് കൂ​ടു​ത​ൽ സ​വി​ശേ​ഷ​മാ​ക്കു​ന്നു. ച​രി​ത്ര നേ​ട്ട​മെ​ന്നാ​ണ് ഇ​തെ​ന്നും മോ​ദി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ മ​നു ഭാ​ക​റാ​ണ് ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ൽ നേ​ടി​യ​ത്. 221.7 പോ​യി​ന്‍റോ​ടെ വെ​ങ്ക​ല മെ​ഡ​ലാ​ണ് ഇ​ന്ത്യ വെ​ടി​വ​ച്ചി​ട്ട​ത്.

ദ​ക്ഷി​ണ കൊ​റി​യ​ൻ താ​ര​ങ്ങ​ൾ​ക്കാ​ണ് സ്വ​ർ​ണ​വും വെ​ള്ളി​യും. 243.2 പോ​യി​ന്‍റോ​ടെ ഓ ​ഇ ജി​ൻ സ്വ​ർ​ണ​വും 241.3 പോ​യി​ന്‍റോ​ടെ കിം ​ഇ ജി ​വെ​ള്ളി​യും നേ​ടി.

ഷൂ​ട്ടിം​ഗി​ല്‍ 12 വ​ര്‍​ഷ​ത്തെ മെ​ഡ​ല്‍​വ​ര​ള്‍​ച്ച​യ്ക്കാ​ണ് മ​നു ഭാ​ക​ര്‍ വി​രാ​മ​മി​ട്ട​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഷൂ​ട്ടിം​ഗി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ വ​നി​ത മെ​ഡ​ല്‍ നേ​ടു​ന്ന​ത്. യോ​ഗ്യ​താ റൗ​ണ്ടി​ലെ 580 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് ഭാ​ക​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്.