തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക ഷി​രൂ​രി​ല്‍ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ല​യാ​ളി ഡ്രൈ​വ​ർ അ​ർ​ജു​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ തു​ട​ങ്ങി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. ക​ര്‍​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി​യാ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ര​ണ്ടു ദി​വ​സ​മാ​യി​ട്ടും വി​വ​ര​ങ്ങ​ള്‍ വ​ന്നി​ട്ടി​ല്ലെ​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഷി​രൂ​രി​ല്‍ വ​ന്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യും ഡ്രൈ​വ​റും മ​ണ്ണി​ന​ടി​യി​ലെ​ന്നാ​ണ് സം​ശ​യം. ജി​പി​എ​സ് സം​വി​ധാ​നം വ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ മ​ണ്ണി​ന​ടി​യി​ലാ​ണ് ലോ​റി കി​ട​ക്കു​ന്ന​തെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അർജുന്‍റെ വീട്ടിൽനിന്ന് ആദ്യം വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചെങ്കിലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. പിന്നീട് ന​മ്പ​ര്‍ സ്വി​ച്ച് ഓ​ഫാ​യെ​ന്നും ഭാ​ര്യ പ​റ​ഞ്ഞു.

ര‌​ണ്ടു ഫോ​ണു​ക​ളാ​ണ് അ​ര്‍​ജു​നു​ള്ള​ത്. ഇ​തി​ല്‍ ആ​ദ്യ​ത്തെ ഫോ​ണ്‍ നേ​ര​ത്തെ ത​ന്നെ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. വ്യാഴാഴ്ച ര​ണ്ടാ​മ​ത്തെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. ഇ​തേ ഫോ​ണി​ല്‍ ഇ​ന്ന് രാ​വി​ലെ വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ ബെല്ലടിച്ചത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.