കൊ​ച്ചി: എ​റ​ണാ​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ള്ള​യാ​ള്‍ പി​ടി​യി​ല്‍. മാ​വോ​യി​സ്റ്റ് സ​ന്ദേ​ശ​വാ​ഹ​ക​നാ​യ മ​നോ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​ടി​എ​സാ​ണ് (​ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡ്) ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​ല​വി​ല്‍ ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

എ​ടി​എ​സി​ന്‍റെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള ആ​ളാ​ണ് ഇ​യാ​ള്‍. 14 യു​എ​പി​എ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് മ​നോ​ജെ​ന്നും എ​ടി​എ​സ് അ​റി​യി​ച്ചു.