കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വി​ല​ങ്ങാ​ട് ഹൈ​സ്‌​കൂ​ൾ, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് വി​ല​ങ്ങാ​ട്, സ്റ്റെ​ല്ല മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ജ​യ​റാ​ണി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ന് അ​വ​ധി.

കോ​ഴി​ക്കോ​ട് മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പു​നൂ​ർ പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മാ​ളി​ക്ക​ട​വ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​ണ്. റോ​ഡ് അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.