ബി​ര്‍​മിം​ഗ്ഹാം: ലെ​ജ​ന്‍​ഡ്‌​സ് വേ​ള്‍​ഡ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ക്രി​ക്ക​റ്റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ചാ​മ്പ്യ​ന്‍​സ്. ഫൈ​ന​ലി​ല്‍ പാ​കി​സ്ഥാ​ന്‍ ചാ​മ്പ്യ​ന്‍​സി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ല്‍​പ്പി​ച്ചാ​ണ് യു​വ​രാ​ജ് സിം​ഗും സം​ഘ​വും കി​രീ​ടം നേ​ടി​യ​ത്.

പാ​കി​സ്ഥാ​ന്‍ ചാ​മ്പ്യ​ന്‍​സ് ഉ​യ​ര്‍​ത്തി​യ 157 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ ഇ​ന്ത്യ ചാ​മ്പ്യ​ന്‍​സ് മ​റി​ക​ട​ന്നു. അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ അ​മ്പാ​ട്ടി റാ​യി​ഡു​വും 34 റ​ണ്‍​സ് നേ​ടി​യ ഗു​ര്‍​കീ​ര​ത് സിം​ഗും തി​ള​ങ്ങി. അ​വ​സാ​ന പ​ന്തു​ക​ളി​ലെ യൂ​സ​ഫ് പ​ഠാ​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗും യു​വ​രാ​ജി​നെ​യും സം​ഘ​ത്തി​നെ​യും വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​കി​സ്ഥാ​ൻ ചാ​ന്പ്യ​ൻ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 156 റ​ൺ​സ് എ​ടു​ത്ത​ത്. 41 റ​ൺ​സെ​ടു​ത്ത ഷോ​യ്ബ് മാ​ലി​ക്കാ​ണ് ടോ​പ്സ്കോ​റ​ർ. ഇ​ന്ത്യ ചാ​ന്പ്യ​ൻ​സി​ന് വേ​ണ്ടി അ​നു​രീ​ത് സിം​ഗ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ഇ​ർ​ഫാ​ൻ പ​ഠാ​ൻ, വി​ന​യ് കു​മാ​ർ, പ​വ​ൻ നേ​ഗി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.