തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി​ബാ​ധി​ച്ച് ഇ​ന്ന് 11 പേ​ർ മ​രി​ച്ചു. ഇ​ന്ന് 12,204 പേ​ർ​ക്കാ​ണ് പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 438 പേ​ർ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലു പേ​ർ​ക്കു​കൂ​ടി കോ​ള​റ സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ കോ​ള​റ ബാ​ധി​ത​രു​ടെ എ​ണ്ണം 11 ആ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​വി​ട​ത്തെ അ​ന്തേ​വാ​സി​യാ​യ അ​നു (26) കോ​ള​റ ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.