ഹ​രാ​രെ: സിം​ബാ​ബ്‌വെ​യ്‌​ക്കെ​തി​രാ​യ ടി20 ​മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് 116 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ ഒൻപത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 115 റ​ണ്‍​സെ​ടു​ത്തു

ക്ലൈ​വ് മ​ഡാ​ന്‍​ഡെ​യാ​ണ് സിം​ബാ​ബ്‌​വെ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. 25 പ​ന്തി​ല്‍ നി​ന്ന് 29 റ​ണ്‍​സാ​ണ് താ​രം എ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ര​വി ബി​ഷ്‌​ണോ​യി നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. വാ​ഷിം​ഗ്ടൺ സു​ന്ദ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി.