ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​ല്ല; യു​വാ​വി​നെ ക​ട​യു​ട​മ കൊ​ല​പ്പെ​ടു​ത്തി
ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​ല്ല; യു​വാ​വി​നെ ക​ട​യു​ട​മ കൊ​ല​പ്പെ​ടു​ത്തി
Tuesday, July 2, 2024 1:51 AM IST
ന്യൂ​ഡ​ൽ​ഹി: ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​ന് യു​വാ​വി​നെ ക​ട​യു​ട​മ​യും മ​ക്ക​ളും മ​ർ​ദി​ച്ചു കൊ​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷ​ക്കൂ​ർ​പൂ​രി​ലാ​ണ് സം​ഭ​വം.

ജൂ​ൺ 30 നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വി​ക്രം കു​മാ​ർ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ലോ​കേ​ഷ് ഗു​പ്ത​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളാ​യ പ്രി​യാ​ൻ​ഷി​നെ​യും ഹ​ർ​ഷി​നെ​യും കൊ​ല​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​പ്ത ഒ​രു പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി വ​രി​ക​യാ​ണ്. വി​ക്ര​മി​ന്‍റെ കു​ടും​ബം പ​ണ്ട് മു​ത​ലെ ഗു​പ​ത​യു​ടെ ക​ട​യി​ൽ നി​ന്നു​മാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​വ​ർ ഗു​പ്ത​യു​ടെ ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<