കെ.സുധാകരൻ ലീഡ് തിരിച്ചു പിടിച്ചു
Tuesday, June 4, 2024 8:45 AM IST
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കെ.സുധാകരൻ മുന്നിൽ. 43 വോട്ടിനാണ് കെപിസിസി പ്രസിഡന്റ് ലീഡ് ചെയ്യുന്നത്.
പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനായിരുന്നു ലീഡ്.
കേരളത്തിൽ 13 സീറ്റിൽ യുഡിഎഫും ഏഴ് സീറ്റിൽ എൽഡിഎഫും ലീഡുചെയ്യുകയാണ്.