പാ​ല​ക്കാ​ട്‌: ഉ​പ​ദ്ര​വ​കാ​രി​യാ​യ കു​ര​ങ്ങി​നെ ആ​ർ​ആ​ർ​ടി സം​ഘം പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ആ​ന​ക്ക​ട്ടി​യി​ലാ​ണ് സം​ഭ​വം.

ആ​ന​ക്ക​ട്ടി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു പു​റ​കി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് കു​ര​ങ്ങി​നെ പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം ഒ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള കു​ര​ങ്ങി​നെ​യാ​ണ് പി​ടി​ച്ച​ത്.

വീ​ടി​നു​ള്ളി​ൽ ഫൈ​ബ​ർ നെ​റ്റ് വി​രി​ച്ചാ​ണ് കു​ര​ങ്ങി​നെ പി​ടി​കൂ​ടി​യ​ത്. അ​ഗ​ളി​യി​ൽ നി​ന്നു​ള്ള ആ​ർ​ആ​ർ​ടി സം​ഘ​മാ​ണ് ദൗ​ത്യം നി​ർ​വ​ഹി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ആ​റ് മാ​സ​ത്തോ​ള​മാ​യി കു​ര​ങ്ങി​ന്‍റെ ഉ​പ​ദ്ര​വം ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ കു​ര​ങ്ങി​നെ സൈ​ല​ന്‍റ്‍​വാ​ലി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.