മ​ട്ട​ന്നൂ​രി​ൽ റോ​ഡ​രി​കി​ൽ സ്ഫോ​ട​ക വ​സ്തു
മ​ട്ട​ന്നൂ​രി​ൽ റോ​ഡ​രി​കി​ൽ സ്ഫോ​ട​ക വ​സ്തു
ഉ​രു​വ​ച്ചാ​ൽ ഇ​ട​പ​ഴ​ശി റോ​ഡ​രി​കി​ൽ ക​ണ്ടെ​ത്തി​യ സ്ഫോ​ട​ക വ​സ്തു
Thursday, February 22, 2024 6:22 PM IST
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ റോ​ഡ​രി​കി​ൽ​നി​ന്നു ബോം​ബി​ന് സ​മാ​ന​മാ​യ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ ഉ​രു​വ​ച്ചാ​ൽ ഇ​ട​പ​ഴ​ശി​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഫോ​ട​ക വ​സ്തു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗു​ണ്ട് പ​ട​ക്കം പോ​ലെ​യു​ള്ള വ​സ്തു​വാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


തി​രി​യും നൂ​ലും സ്ഫോ​ട​ക വ​സ്തു​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്‍റ്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<