നെ​ഹ്റു പു​റ​ത്ത് അം​ബേ​ദ്ക​ർ അ​ക​ത്ത് : മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം
നെ​ഹ്റു പു​റ​ത്ത് അം​ബേ​ദ്ക​ർ അ​ക​ത്ത് : മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം
Tuesday, December 19, 2023 6:11 PM IST
വെബ്ഡെസ്ക്
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ സ​ഭ​യി​ലെ ആ​ദ്യ​ദി​നം ത​ന്നെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് നെ​ഹ്റു​വി​ന്‍റെ ചി​ത്രം മാ​റ്റി അം​ബേ​ദ്ക​റു​ടെ ചി​ത്രം സ്ഥാ​പി​ച്ച​തിനെത്തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച​ത്.

ബി​ജെ​പി ച​രി​ത്രം മാ​യ്ച്ചു​ക​ള​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചി​ത്രം ഉ​ട​ൻ പു​ന​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷം അ​ത് ചെ​യ്യു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.


എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി നാ​ലു​ദി​വ​സ​ത്തേ​ക്കാ​ണ് സ​ഭ​ചേ​ർ​ന്ന​ത്. ഉ​മം​ഗ് സിം​ഗ​റി​നെ കോൺഗ്രസിന്‍റെ കക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്ക് മു​ൻ കേ​ന്ദ്ര​മ​ന്ത്രി ന​രേ​ന്ദ്ര​ സിം​ഗ് തോ​മ​റി​നെ​യാ​ണ് ബി​ജെ​പി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<