കു​ട്ടി‌​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: ഓ​ട്ടോ കൊ​ല്ലം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​തെ​ന്ന് സൂ​ച​ന
കു​ട്ടി‌​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: ഓ​ട്ടോ കൊ​ല്ലം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​തെ​ന്ന് സൂ​ച​ന
Friday, December 1, 2023 10:03 AM IST
കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ ശേ​ഷം ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ കൊ​ല്ലം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​തെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന​ല​ഭി​ച്ചു.

ഓ​ട്ടോ​യു​ടെ മു​ന്നി​ൽ ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പെ​യി​ന്‍റിം​ഗും മു​ന്നി​ലെ ഗ്ലാ​സി​ൽ എ​ഴു​ത്തു​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​ഓ​ട്ടോ​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


അ​തേ​സ​മ​യം കേ​സി​ൽ ചി​റ​ക്ക​ര സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി‌‌​യെ ക‌​ട​ത്തി​ക്കൊ​ണ്ടു​പോ​യ കാ​റി​ൽ വി​വി​ധ ന​ന്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ‌​യോ​ഗി​ച്ച​താ​യും സൂ​ച​ന‌​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<