ചി​ന്ന​ക്ക​നാ​ൽ: ച​ക്ക​ക്കൊ​ന്പ​നെ ക​ണ്ട് ഭ​യ​ന്നോ​ടി വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി നി​വാ​സി കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്കും കൈ ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ കു​മാ​റി​നെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.