ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു ടീ​മു​ക​ളും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ഇ​ല​വ​ണെ നി​ല​നി​ർ​ത്തി.

ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ഇ​ന്ത്യ​ക്ക് ഇ​ന്ന് വി​ജ​യി​ച്ചാ​ൽ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാം. ഒ​രു ക​ളി ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി പ​ര​ന്പ​ര ഒ​പ്പ​ത്തി​നൊ​പ്പ​മാ​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.