മാ​ഡ്രി​ഡ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സ്പെ​യി​ൻ വി​ജ​യി​ച്ച​ത്.

അ​യ്മെ​റി​ക് ല​പോ​ർ​ട്ടെ, അ​ൽ​വാ​രോ മൊ​റാ​ട്ട, അ​ല​ക്സ് ബെ​യ്നെ എ​ന്നി​വ​രാ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ല​പോ​ർ​ട്ടെ അ​ഞ്ചാം മി​നി​റ്റി​ലും മൊ​റാ​ട്ട 65-ാം മി​നി​റ്റി​ലും ബെ​യ്നെ 77-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ പ്രാ​ഥി​ക റൗ​ണ്ടി​ൽ സ്പെ​യി​ന് 10 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് നാ​ലി​ൽ സ്പെ​യി​ൻ ഒ​ന്നാ​മ​തെ​ത്തി.