കൊ​​​​ച്ചി: ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക് മു​​​​ൻ​​​​നി​​​​ര ബ്രാ​​​​ന്‍ഡാ​​​​യ ബോ​​​​ട്ട്, ആ​​​​ഗോ​​​​ള പേ​​​​മെ​​​​ന്‍റ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ലീ​​​​ഡ​​​​റാ​​​​യ മാ​​​​സ്റ്റ​​​​ര്‍ കാ​​​​ര്‍ഡ് എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ചേ​​​​ര്‍ന്ന് ‘ടാ​​​​പ് ആ​​​​ന്‍ഡ് പേ’ ​​​എ​​​​ന്‍എ​​​​ഫ്‌​​​​സി പേ​​​​മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള പു​​​​തി​​​​യ സ്മാ​​​​ര്‍ട്ട് വാ​​​​ച്ച് (വേ​​​​വ് ഫോ​​​​ര്‍ച്യൂ​​​​ണ്‍) പു​​​​റ​​​​ത്തി​​​​റ​​​​ക്കി.


ആ​​​​ക്സി​​​​സ് ബാ​​​​ങ്ക് കാ​​​​ര്‍ഡു​​​​ട​​​​മ​​​​ക​​​​ള്‍ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വേ​​​​വ് ഫോ​​​​ര്‍ച്യൂ​​​​ണ്‍ സ്മാ​​​​ര്‍ട്ട് വാ​​​​ച്ചി​​​​ല്‍ ബോ​​​​ട്ടി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പേ​​​​മെ​​​​ന്‍റ് ആ​​​​പ്പാ​​​​യ ക്ര​​​​സ്റ്റ് പേ ​​​​വ​​​​ഴി പേ​​​​മെ​​​​ന്‍റു​​​​ക​​​​ള്‍ ന​​​​ട​​​​ത്താം. 3,299 രൂ​​​​പ​​​​യാ​​​​ണു വി​​​​ല. ഓ​​​​ഫ​​​​ര്‍ നി​​​​ര​​​​ക്ക് 2,599 രൂ​​​​പ.