കൊ​​​ച്ചി: സ്‌​​​കോ​​​ഡ​​​യു​​​ടെ ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​മാ​​​യ കോ​​​ഡി​​​യാ​​​ക്കി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പ് നി​​​ര​​​ത്തി​​​ലെ​​​ത്തി.

ക​​​രു​​​ത്തു​​​റ്റ ട​​​ര്‍​ബോ 2.0 ടി ​​​എ​​​സ്‌​​​ഐ എ​​​ന്‍​ജി​​​ന്‍, 7-സ്പീ​​​ഡ് ഡി​​​എ​​​സ്ജി, 7 സീ​​​റ്റു​​​ക​​​ള്‍, 14.86 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത, 32.77 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ ഇ​​​ന്‍​ഫോ​​​ര്‍​ടെ​​​യ്ന്‍​മെ​​​ന്‍റെ ഡി​​​സ്‌​​​പ്ലേ, 13-സ്പീ​​​ക്ക​​​ര്‍ കാ​​​ന്‍റ​​​ണ്‍ സൗ​​​ണ്ട് സി​​​സ്റ്റം, 9 എ​​​യ​​​ര്‍​ബാ​​​ഗു​​​ക​​​ള്‍ എ​​​ന്നി​​​വ പു​​​തി​​​യ കോ​​​ഡി​​​യാ​​​ക്കി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്. എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല 46.89 ല​​​ക്ഷം രൂ​​​പ.