കൊ​​​​​ച്ചി: സൈ​​​​​ബ​​​​​ര്‍ ത​​​​​ട്ടി​​​​​പ്പി​​​​​നെ​​​ക്കു​​​റി​​​ച്ച് പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​വ​​​​​ബോ​​​​​ധം പ​​​​​ക​​​​​രു​​​​​ന്ന​​​​​തി​​​​​ന് ഫെ​​​​​ഡ​​​​​റ​​​​​ല്‍ ബാ​​​​​ങ്ക് റോ​​​​​ഡ് ഷോ ‘ട്വൈ​​​​​സ് ഈ​​​​​സ് വൈ​​​​​സ്’ ആ​​​​​രം​​​​​ഭി​​​​​ച്ചു.

ഗെ​​​​​യി​​​​​മു​​​​​ക​​​​​ളും സൈ​​​​​ബ​​​​​ര്‍ ത​​​​​ട്ടി​​​​​പ്പി​​​​​നോ​​​​​ട് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള്‍​ക്ക് ശ​​​​​രി​​​​​യു​​​​​ത്ത​​​​​രം ന​​​​​ല്‍​കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള റോ​​​​​ഡ് ഷോ ​20 ​​​​ദി​​​​​വ​​​​​സം​​​കൊ​​​​​ണ്ട് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 14 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ 60 ലൊ​​​​​ക്കേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ല്‍ സൈ​​​​​ബ​​​​​ര്‍ ത​​​​​ട്ടി​​​​​പ്പി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തും.

ആ​​​​​ലു​​​​​വ​​​​​യി​​​​​ലെ ഫെ​​​​​ഡ​​​​​റ​​​​​ല്‍ ബാ​​​​​ങ്ക് ഹെ​​​​​ഡ് ഓ​​​​​ഫീ​​​​​സി​​​​​നു​​​മു​​​​​ന്നി​​​​​ല്‍ കൊ​​​​​ച്ചി പോ​​​​​ലീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ പു​​​​​ട്ട വി​​​​​മ​​​​​ലാ​​​​​ദി​​​​​ത്യ​​​​​യും ഫെ​​​​​ഡ​​​​​റ​​​​​ൽ ബാ​​​​​ങ്ക് എം​​​​ഡി കെ.​​​​​വി.​​​​​എ​​​​​സ്. മ​​​​​ണി​​​​​യ​​​​​നും ചേ​​​​​ർ​​​​​ന്ന് റോ​​​​​ഡ് ഷോ ​​​​​ഫ്ലാ​​​​​ഗ് ഓ​​​​​ഫ് ഓ​​​​​ഫ് ചെ​​​​​യ്തു.


ഫെ​​​​​ഡ​​​​​റ​​​​​ല്‍ ബാ​​​​​ങ്ക് ഇ​​​​​വി​​​​​പി ആ​​​​​ൻ​​​​​ഡ് ചീ​​​​​ഫ് വി​​​​​ജി​​​​​ല​​​​​ന്‍​സ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ കെ. ​​​​ബി​​​​​ജു, ​എ​​​​​സ്‌​​​​വി​​​​​പി ആ​​​​​ൻ​​​​​ഡ് ഡെ​​​​​പ്യൂ​​​​​ട്ടി ചീ​​​​​ഫ് വി​​​​​ജി​​​​​ല​​​​​ന്‍​സ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ ബി​​​​​ന്‍​സി ചെ​​​​​റി​​​​​യാ​​​​​ന്‍, വി​​​​​പി ആ​​​​​ൻ​​​​​ഡ് ഹെ​​​​​ഡ് - കോ​​​​​ര്‍​പ​​​​റേ​​​​​റ്റ് സോ​​​​​ഷ്യ​​​​​ല്‍ റ​​​​​സ്‌​​​​​പോ​​​​​ണ്‍​സി​​​​​ബി​​​​​ലി​​​​​റ്റി കെ.​​​​​വി. ഷാ​​​​​ജി, ന​​​​​വീ​​​​​ന്‍ ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ന്‍, എ​​​​​ൻ. ജ​​​​​യ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ഫെ​​​​​ഡ​​​​​റ​​​​​ൽ ബാ​​​​​ങ്ക് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും പ​​​​​ങ്കെ​​​​​ടു​​​​​ത്തു.