സഹ്യാദ്രി കറ്റാര്‍വാഴ സോപ്പ് വിപണിയില്‍
Friday, October 4, 2024 3:54 AM IST
കൊച്ചി: ചര്‍മ സംരക്ഷണത്തിനായി പ്രകൃതിദത്ത ചേരുവകകള്‍ ചേര്‍ത്തു നിര്‍മിച്ച സഹ്യാദ്രി കറ്റാര്‍ വാഴ ആയുര്‍വേദ സോപ്പ് സഹ്യാദ്രി ആയുര്‍വേദ വിപണിയിലിറക്കി.