വികെസിയുടെ എക്സ്ക്ലൂസീവ് ഡീലർ സ്റ്റോർ ബഹ്റൈനിൽ
Saturday, June 15, 2024 12:28 AM IST
ബഹ്റിൻ: വികെസിയുടെ എക്സ്ക്ലൂസീവ് ഡീലർ സ്റ്റോർ ബഹ്റൈനിൽ പ്രവർത്തനം തുടങ്ങി. തുടർന്ന് നടന്ന ബിസിനസ് മീറ്റ് സയ്യിദ് ഹുസൈൻ അൽ സമ്മഹ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് കല്ലറയിൽ അധ്യക്ഷത വഹിച്ചു.