ന്യൂ ​രാ​ജ​സ്ഥാ​ൻ മാ​ർ​ബി​ൾ​സി​ന്‍റെ 13-ാം ഷോ​റൂം തു​റ​ന്നു
ന്യൂ ​രാ​ജ​സ്ഥാ​ൻ  മാ​ർ​ബി​ൾ​സി​ന്‍റെ 13-ാം ഷോ​റൂം തു​റ​ന്നു
Thursday, April 11, 2024 2:02 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന്യൂ ​​​​രാ​​​​ജ​​​​സ്ഥാ​​​​ൻ മാ​​​​ർ​​​​ബി​​​​ൾ​​​​സി​​​​ന്‍റെ 13-ാം ഷോ​​​​റൂ​​​​മി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ആ​​​​വോ​​​​ലി​​​​യി​​​​ൽ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നിര്‍വഹിച്ചു. മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ എം​​​​എ​​​​ൽ​​​​എ ഭ​​​​ദ്ര​​​​ദീ​​​​പം തെ​​​​ളി​​​​ച്ചു.​​

ന്യൂ ​​രാ​​​​ജ​​​​സ്ഥാ​​​​ൻ മാ​​​​ർ​​​​ബി​​​​ൾ​​​​സി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​തി​​​​മൂ​​​​ന്നാം ഷോ​​​​റൂം ആ​​​​ണ് ആ​​​​വോ​​​​ലി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മ​​​​റ്റൊ​​​​രി​​​​ട​​​​ത്തും കാ​​​​ണാ​​​​ത്ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ല​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് ന്യൂ ​​​​രാ​​​​ജ​​​​സ്ഥാ​​​​ൻ മാ​​​​ർ​​​​ബി​​​​ൾ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി. ​​​​വി​​​​ഷ്ണു​​​​ഭ​​​​ക്ത​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.