വിശ്വാസ് രാഘവന് സിറ്റി ബാങ്കിംഗ് മേധാവി
Wednesday, February 28, 2024 12:48 AM IST
കൊച്ചി: സിറ്റി ബാങ്കിംഗ് വിഭാഗം മേധാവിയും സിറ്റി ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായി വിശ്വാസ് രാഘവന് നിയമിതനായി. നിക്ഷേപം, കോര്‍പറേറ്റ്, കൊമേഴ്സ്യല്‍ ബാങ്കിംഗ് എന്നിവയുടെ ആഗോളതലത്തിലുള്ള ചുമതലയായിരിക്കും അദ്ദേഹം നിര്‍വഹിക്കുക.