"ആടുജീവിതം' വെബ്സൈറ്റ് അവതരിപ്പിച്ചു
 ആടുജീവിതം  വെബ്സൈറ്റ് അവതരിപ്പിച്ചു
Tuesday, February 27, 2024 12:46 AM IST
കൊ​​ച്ചി: മ​​ല​​യാ​​ള​​ചി​​ത്രം ‘ആ​​ടു​​ജീ​​വി​​ത’​​ത്തി​​ന്‍റെ (ദി ​​ഗോ​​ട്ട് ലൈ​​ഫ്) വെ​​ബ്സൈ​​റ്റ് സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ന്‍ എ.​​ആ​​ര്‍. റ​​ഹ്മാ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കൊ​​ച്ചി ക്രൗ​​ൺ പ്ലാ​​സ​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ചി​​ത്ര​​ത്തി​​ന്‍റെ സം​​വി​​ധാ​​യ​​ക​​ന്‍ ബ്ലെ​​സി, ര​​ച​​യി​​താ​​വ് ബെ​​ന്യാ​​മി​​ന്‍, അ​​സോ​​സി​​യേ​​റ്റ് പ്രൊ​​ഡ്യൂ​​സ​​ര്‍ കെ.​​സി. ഈ​​പ്പ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.