റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ റീ​റ്റ്സ് നി​ക്ഷേ​പ​രീ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു
റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ റീ​റ്റ്സ്  നി​ക്ഷേ​പ​രീ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു
Thursday, November 30, 2023 1:15 AM IST
കൊ​​​ച്ചി: വാ​​​ണി​​​ജ്യ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ സം​​​ഘ​​​ങ്ങ​​​ളു​​​ടെ മാ​​​നേ​​​ജ്​​​മെ​​​ന്‍റി​​​നു കീ​​​ഴി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗ​​​മാ​​​യി റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഇ​​​ന്‍​വെ​​​സ്റ്റ്മെ​​​ന്‍റ് ട്ര​​​സ്റ്റു​​​ക​​​ള്‍(​​​റീ​​​റ്റ്സ്) ശ്ര​​​ദ്ധ നേ​​​ടു​​​ന്നു.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​ന്ത്യ​​​ന്‍ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഇ​​​ന്‍​വെ​​​സ്റ്റ്മെ​​​ന്‍റ് ട്ര​​​സ്റ്റു​​​ക​​​ള്‍ വ​​​ഴി 14,300 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു.


എ ​​​ഗ്രേ​​​ഡ് നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ണി​​​ജ്യ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് സാ​​​ധ്യ​​​ത​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് റീ​​​റ്റ്സ് ചെ​​​റു​​​കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കു ന​​​ല്‍​കു​​​ന്ന​​​തെ​​​ന്ന് എം​​​ബ​​​സി റീ​​​റ്റ്സ് ചീ​​​ഫ് ഇ​​​ന്‍​വെ​​​സ്റ്റ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ റി​​​ത്വി​​​ക് ഭ​​​ട്ടാ​​​ചാ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.