പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ചു
പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ചു
Sunday, August 14, 2022 12:18 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും, പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,815 രൂ​​​പ​​​യും, പ​​​വ​​​ന് 38,520 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.