പ​വ​ന് 160 രൂ​പ കൂ​ടി
പ​വ​ന് 160 രൂ​പ കൂ​ടി
Friday, June 24, 2022 12:23 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ഗ്രാ​​​മി​​​ന് 4,765 രൂ​​​പ​​​യും പ​​​വ​​​ന് 38,120 രൂ​​​പ​​​യു​​​മാ​​​ണു നി​​​ല​​​വി​​​ലെ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.