ക്യു​നെ​റ്റ് ന്യൂ​ട്രി​പ്ല​സ് മോ​ണോ​ഫ്‌​ളോ​റ​ൽ ഹ​ണി വി​പ​ണി​യി​ൽ
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് അ​​​ധി​​​ഷ്‌​​​ഠി​​​ത ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ക്യു​​​നെ​​​റ്റ് ന്യൂ​​​ട്രി​​​പ്ല​​​സ് മോ​​​ണോ​​​ഫ്‌​​​ളോ​​​റ​​​ൽ ഹ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി. ക​​​ടു​​​ക്, ഉ​​​ങ്ങ്, മ​​​ല്ലി, ഷീ​​​ഷാം, മു​​​രി​​​ങ്ങ എ​​​ന്നീ ഫ്ലേ​​​വ​​​റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.