വ്യ​വ​സാ​യ ഉ​ത്പാ​ദ​നത്തിൽ വർധന
വ്യ​വ​സാ​യ ഉ​ത്പാ​ദ​നത്തിൽ വർധന
Wednesday, October 13, 2021 1:44 AM IST
മും​​​ബൈ: രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗം മു​​​​ന്നേ​​​​റു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​യി ഫാ​​​​ക്ട​​​​റി ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന. ഓ​​​​ഗ​​​​സ്റ്റി​​​ൽ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക (ഐ​​​ഐ​​​പി)​​​​മു​​​​ൻ ​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെക്കാ​​​​ൾ​ 11.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.

കോ​​​​വി​​​​ഡ് ഒ​​​​ന്നാം ത​​​​രം​​​​ഗ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ൽ സൂ​​​​ചി​​​​ക 7.1 ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു. ഖ​​​​ന​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ 23.6 ശ​​​​ത​​​​മാ​​​​ന​​​​വും ഉ​​​​ത്പാ​​​​ദ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ 9.7 ശ​​​​ത​​​​മാ​​​​ന​​​​വും വൈ​​​​ദ്യു​​​​തോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ 16 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്.


ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ- ഓ​​​​ഗ​​​​സ്റ്റ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ എെ​​​ഐ​​​പി 28.6 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 25 ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യ(-) സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.